54 ലിറ്റർ വാഷ് പിടികൂടി

ഒറ്റപ്പാലം: റേഞ്ച് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ . പാലപ്പുറം പല്ലാർമംഗലം പുളിയറ ക്ഷേത്രത്തിന് സമീപമുള്ള വയലിനോട് ചേർന്ന തോട്ടുപരിസരത്തുനിന്നാണ്‌ വാഷ് പിടിച്ചെടുത്തത്. പ്രിവൻറിവ് ഓഫിസർ കെ. ബഷീർകുട്ടി, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രിൻസ് എബ്രഹാം, സുധീഷ് ആർ. നായർ, സദ്ദാംഹുസൈൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.