ml107 തിരൂരങ്ങാടി: വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു .

വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു . തിരൂരങ്ങാടി:പാലക്കാട് എൻ എസ് എസ് കോളജിലെ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയും മൂന്നിയൂർ കുണ്ടൻകടവിലെ പാറായി കോഴിപ്പറമ്പത്ത് അബ്ദുൽഖാദർ ഹാജിയുടെ മകനുമായ മുഹമ്മദ് ഉനൈസ് (19)കോളജ് ഹോസ്റ്റലിനടുത്തുള്ള കുളത്തിൽ മുങ്ങി മരിച്ചു.ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം .മാതാവ് :ഖദീജ.സഹോദരങ്ങൾ :ശുഹൈബ് (ഖുവൈത്ത്),ജുനൈദ് (റിയാദ്).മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് (വെള്ളി)കളത്തിങ്ങൽപാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.