വൈദ‍്യുതി മുടങ്ങും

നിലമ്പൂർ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കരുളായി ഫീഡറിൽ പൂളപറമ്പ് മുതൽ മുതീരി വരെ ബുധനാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ . റിവോള്‍വിങ് ഫണ്ട് വിതരണം നിലമ്പൂര്‍: നഗരസഭയിലെ ദേശീയ നഗര ഉപജീവന ദൗത്യം പദ്ധതിക്ക് കീഴിൽ നൈപുണ്യ പരിശീലനവും അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള റിവോള്‍വിങ് ഫണ്ട് വിതരണവും ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ചെയര്‍പേഴ്‌സൻ കെ.വി. ആമിന അധ‍്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ല മിഷന്‍ കോഓഡിനേറ്റര്‍ ഹേമലത മുഖ്യാതിഥിയായിരുന്നു. എന്‍.യു.എല്‍.എം പി.കെ. സുബൈറുല്‍ അവാന്‍ പദ്ധതി വിശദീകരിച്ചു. ഫണ്ട് വിതരണം നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി. ഹംസ നിർവഹിച്ചു. മറ്റു നഗരസഭ കൗൺസിലര്‍മാരും സി.ഡി.എസ് പ്രതിനിധികളും സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.