കോഴിക്കോട്: പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ ചെലവൂർ മേഖല മുസ്ലിം യൂത്ത് ലീഗ് . നോർത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി.പി.എം. ജിഷാൻ ഉദ്ഘാടനം നിർവഹിച്ചു. മേഖല യൂത്ത് ലീഗ് പ്രസിഡൻറ് റഹീം പള്ളിത്താഴം അധ്യക്ഷത വഹിച്ചു. ചെലവൂർ വാർഡ് കൗൺസിലർ ശരണ്യ, സുധാകരൻ, നോർത്ത് മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളായ എ. സഫറി, കെ.കെ. നവാസ്, മുസ്തഫ മൂഴിക്കൽ, സിദീഖ് മയനാട്, നാസർ മൂഴിക്കൽ, മണ്ഡലം യൂത്ത് ലീഗ് നേതാക്കളായ കെ.പി. ശാക്കിർ, ഫിറോസ്, ശൗക്കത്ത് വിരുപ്പിൽ, സജീർ കോട്ടപ്പറമ്പ്, സഹീർ പള്ളിത്താഴം, സാദിഖ്, സാബിത് മയനാട്, സൽമാൻ മയനാട് എന്നിവർ സംസാരിച്ചു. മേഖല ജനറൽ സെക്രട്ടറി ഷാഹിർ കോട്ടാംപറമ്പ് സ്വാഗതവും അസ്‌ലം മൂഴിക്കൽ നന്ദിയും പറഞ്ഞു. അടികുറിപ്പ് black night33.jpg പൗരത്വ ഭേദഗതി നിയമ വിജ്ഞാപനത്തിനെതിരെ ചെലവൂർ മേഖല മുസ്ലിം യൂത്ത് ലീഗ് ബ്ലാക്ക് നൈറ്റ് ഉപവാസ സമരം നോർത്ത് മണ്ഡലം യൂത്ത് ലീഗ് പ്രസിഡൻറ് ടി.പി.എം. ജിഷാൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.