കോഴിക്കോട്: കേരള റവന്യൂ ഡിപാർട്മൻെറ് സ്റ്റാഫ് അസോസിയേഷൻ (കെ.ആർ.ഡി.എസ്.എ) സംസ്ഥാന വ്യാപകമായി നടത്തിയ പ്രേക്ഷാഭത്തിൻെറ ഭാഗമായി കോഴിേക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡൻറ് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. ജയപ്രകാശ് അധ്യക്ഷത വഹിച്ചു. സി.പി. മണി, ടി.എം. സജീന്ദ്രൻ, കെ.പി. അഖിലേഷ്, ടി. അബ്ദുൽ ജലീൽ, ഡി. രഞ്ജിത്ത് എന്നിവർ സംസാരിച്ചു. photo CT1
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.