തുയ്യത്തു മീത്തല്‍ കുടിവെള്ളപദ്ധതി യാഥാര്‍ഥ്യമായി

കൊയിലാണ്ടി: നഗരസഭയിലെ നടേരി കാവുംവട്ടത്ത് തുയ്യത്തുമീത്തല്‍ കുടിവെള്ള പദ്ധതി യാഥാർഥ്യമായി. 38ലക്ഷം ചെലവഴിച് ച് നഗരസഭ പണി പൂര്‍ത്തീകരിച്ച പദ്ധതി കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ. പത്മിനി, സ്ഥിരംസമിതി അധ്യക്ഷന്‍ വി.കെ. അജിത, നഗരസഭാംഗങ്ങളായ വി.കെ. ലാലിഷ, കെ. ലത, കെ.എം. ജയ, ശ്രീജാറാണി, എന്‍.എസ്. സീന, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, ജമാല്‍, ആര്‍.കെ. അനില്‍കുമാര്‍, കെ.പി. പ്രഭാകരന്‍, എന്‍.പി. അബ്ദുൽ അസീസ്, വി.കെ. ഷാജി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.