ആദരിച്ചു

പേരാമ്പ്ര: സംസ്ഥാനത്തെ മികച്ച റിസോഴ്‌സ് അധ്യാപകനായി തിരഞ്ഞെടുക്കപ്പെട്ട ടി. ആദിത്തിനെ പേരാമ്പ്ര ബി.ആർ.സി . സമഗ്ര ശിക്ഷ ജില്ല പ്രോഗ്രാം ഓഫിസർ എ.കെ. അബ്ദുൽ ഹക്കീം മെമേൻറാ സമ്മാനിച്ചു. പേരാമ്പ്ര ബി.പി.ഒ കെ.വി. വിനോദൻ അധ്യക്ഷത വഹിച്ചു. ജി. രവി മുഖ്യപ്രഭാഷണം നടത്തി. പി.സി. അരുൺകുമാർ സ്വാഗതവും വി.വി. ജസ്ന നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.