മേപ്പയൂർ: കൊഴുക്കല്ലൂരിൽ കെ.സി. നാരായണൻ നായരുടെ കുടുംബം സംഭാവന ചെയ്ത സ്ഥലത്ത് ഗ്രാമപഞ്ചായത്ത് നിർമിച്ച കെ.സി. നാരായണൻ നായർ സ്മാരക അംഗൻവാടി കെട്ടിടത്തിെൻറ ഉദ്ഘാടനം മന്ത്രി ടി.പി. രാമകൃഷ്ണൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റീന അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാനും പഞ്ചായത്ത് അംഗവുമായ ഭാസ്കരൻ കൊഴുക്കല്ലൂർ, കെ.കെ. രാരിച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.ടി. രാജൻ, ഇ. കുഞ്ഞിക്കണ്ണൻ, യൂസഫ് കോറോത്ത്, സുമ പീറ്റർ, എൻ.എം. ദാമോദരൻ, സഞ്ജയ് കൊഴുക്കല്ലൂർ, പി. ബാലൻ, വി. മുജീബ്, മേലാട്ട് നാരായണൻ, രാജീവൻ ആയടത്തിൽ, കെ.എം. ബാലൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.