കേരളം അടൂരിനൊപ്പം

കോഴിക്കോട്: ഇന്ത്യൻ നാഷനൽ ലീഗ് സിറ്റി കമ്മിറ്റി ആഭിമുഖ്യത്തിൽ അടൂർ ഗോപാലകൃഷ്ണന് ഐക്യദാർഢ്യ സദസ്സ് നടത്തി. ഫാഷിസ്റ്റുകളുടെ ആക്രോശത്തിനെതിരെ മതേതര ഉറച്ചുനിൽക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എ.പി. അബ്ദുൽ വഹാബ് പറഞ്ഞു. സിറ്റി ഐ.എൻ.എൽ പ്രസിഡൻറ് സി. അബ്ദുറഹിം അധ്യക്ഷത വഹിച്ചു. സി.പി. നാസർ കോയ തങ്ങൾ, ഒ.പി.ഐ കോയ, എൻ.കെ. അബ്ദുൽ അസീസ്, ഒ. ഷംസു, ഷർമദ് ഖാൻ, ബഷീർ അഹമ്മദ്, ഒ.പി. റഷീദ്, ആലിക്കുട്ടി, സീതിക്കുട്ടി എന്നിവർ സംസാരിച്ചു. ടി.പി. കുഞ്ഞാതു സ്വാഗതവും ബി.കെ. ഹനീഫ നന്ദിയും പറഞ്ഞു. nb: must
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.