കമുകിൻ തൈ വിതരണം

ഉള്ള്യേരി: ഗ്രാമപഞ്ചായത്തിലെ കർഷകർക്കായി പ്രസിഡൻറ് ഷാജു ചെറുക്കാവിൽ നിർവഹിച്ചു. വാർഷിക പദ്ധതിയിലുൾപ്പെടുത്തി വിവിധ വാർഡുകളിലായി 3300 അത്യുൽപാദന ശേഷിയുള്ള മോഹിത് നഗർ കമുകിൻ തൈകളാണ് വിതരണം ചെയ്തത്. പി. ഷാജി, സുനിത അടുമാണ്ടി, പ്രസന്ന തച്ചോണ്ട, കൃഷി ഓഫിസർ നന്ദിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.