പേരാമ്പ്ര: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയിലും, എൻ.എം.എം.എസ് തുടങ്ങിയ പരീക്ഷകളിലും ഉന്നത വിജയം നേടിയ വിദ്യാർഥികള െ പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ അനുമോദിച്ചു. ചരിത്രകാരൻ പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് പി. ശ്രീനി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് തങ്കമ്മ മാത്യു, മുൻ അധ്യാപകരായ രമേഷ് ബാബു, സൗദാമിനി, എൻ.പി. സുരേഷ് കുമാർ എന്നിവർ ഉപഹാരങ്ങൾ നൽകി. വി.ബി. രാജേഷ്, ഹെഡ്മിസ്ട്രസ് തങ്കമ്മ മാത്യു, പി.ആർ. അനിൽകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.