ഉന്നത വിജയികളെ അനുമോദിച്ചു

ആയഞ്ചേരി: റഹ്മാനിയ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വടകര ഡിവൈ.എസ്.പി പ്രിൻസ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നൊച്ചാട്ട് കുഞ്ഞബ്ദുല്ല അധ്യക്ഷത വഹിച്ചു. തറമൽ മൊയ്തു, പി.ടി.എ പ്രസിഡൻറ് ടി.എം. രാജൻ, അക്കാളി അസീസ്, സി.എച്ച്. മൊയ്തു, പി.കെ. അസീസ്, കെ. സുലൈഖ, തിരിക്കോട്ട് കൃഷ്ണൻ, സി.എച്ച്. പത്മനാഭൻ, രാമത്ത് ഖാലിദ്, ടി. ശ്രീധരൻ, വി.കെ. അബ്ദുൽ ഖാദർ, കിളിയമ്മൽ കുഞ്ഞബ്ദുല്ല, എൻ.കെ. ദിവാകരൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.