പ്രതിഷേധ പ്രകടനം

മേപ്പയൂർ: ശബരിമലയുടെ പേരിൽ കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്ന സംഘ്പരിവാർ ആക്രമണത്തിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പ്രകടനം നടത്തി. പൊതുയോഗം പേരാമ്പ്ര ബ്ലോക്ക്‌ ജോ. സെക്രട്ടറി കെ. രതീഷ് ഉദ്ഘാടനം ചെയ്‌തു. സി.കെ. ധനേഷ് അധ്യക്ഷത വഹിച്ചു. കെ.കെ. വിജിത്, പി.പി. അരുൺ, സി.എം. സുബീഷ്, സി.പി. അലിഡ, പി.കെ. ഷിംജിത്ത്, വി.പി. ബിജിത്ത് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.