വെൽഫെയർ പാർട്ടി പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: 'സംഘ്പരിവാർ കലാപം ചെറുത്തുതോൽപ്പിക്കുക, നാടി​െൻറ സ്വൈരജീവിതം ഉറപ്പാക്കുക' എന്നാവശ്യപ്പെട്ടുകൊണ്ട് വെൽഫെയർ പാർട്ടി പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആഭിമുഖ്യത്തിൽ നടന്ന പ്രകടനത്തിന് പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട്, ജനറൽ സെക്രട്ടറി ടി.എ. ജുനൈദ്, കെ. ഹസ്സൻകുട്ടി, പി.കെ. അബ്ദുല്ല, എസ്.കെ. ഇസ്മാഇൗൽ, മമ്മദ് കോയ കണ്ണംകടവ്, ടി.വി. അമ്മാട്ടി പുറക്കാട്, അശ്കറലി കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി. പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രതിഷേധസംഗമം മണ്ഡലം പ്രസിഡൻറ് ശശീന്ദ്രൻ ബപ്പൻകാട് ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.