പാവപ്പെട്ട രോഗികൾക്കുള്ള മരുന്ന് നശിപ്പിച്ചു

കാക്കൂർ: നിർധനരായ രോഗികൾക്ക് നൽകുന്നതിന് വേണ്ടി ശേഖരിച്ച മരുന്നുകൾ നശിപ്പിച്ചതായി പരാതി. കാരുണ്യ പ്രവർത്തനത്തി​െൻറ ഭാഗമായി പാവപ്പെട്ട രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ ഈന്താട് രണഭൂമി സ്വയം സഹായ സംഘം ശേഖരിച്ച മരുന്നുകളാണ് ഹർത്താലി​െൻറ മറവിൽ സാമൂഹിക േദ്രാഹികൾ നശിപ്പിച്ചതെന്ന് കാക്കൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.