കല്ലായ് റോഡ് വുഡീസ് ലെയ്ഷർ ഹോട്ടൽ: മാധ്യമം വിദ്യാഭ്യാസ സെമിനാർ 'എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി ഇനിയെന്ത്' ^9.30 ടാഗോർ െസൻറിനറി ഹാൾ: മഴക്കാലപൂർവ ശുചീകരണ ശിൽപശാല ^9.30 റെയിൽവേ സ്റ്റേഷൻ പരിസരം: റെയിൽവേ സ്വകാര്യവത്കരണ നീക്കത്തിനെതിരെ റെയിൽവേ സ്റ്റേഷൻ സംരക്ഷണ സമിതിയുെട സായാഹ്നധർണ ^4.30 ടൗൺഹാൾ: യുനൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയുെട ആഭിമുഖ്യത്തിൽ നാടകം 'പൊക്കൻ' ^6.00 കലക്ടറേറ്റ് പരിസരം: ജില്ല ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസിെൻറ (െഎ.എൻ.ടി.യു.സി) ആഭിമുഖ്യത്തിൽ ധർണ ^10.00 അളകാപുരി: തൊഴിൽ വകുപ്പിൽനിന്ന് വിരമിച്ച ജീവനക്കാരുെട ഒത്തുചേരൽ ^11.00 യു.കെ.എസ് റോഡ് റെയ്സ് പബ്ലിക് സ്കൂൾ: ഒയിസ്ക ഇൻറർനാഷനൽ കാലിക്കറ്റ് ചാപ്റ്ററിെൻറ ആഭിമുഖ്യത്തിൽ ലോക ജൈവ വൈവിധ്യ ദിനാചരണം ^3.00 വൃന്ദാവൻ കോളനി: ഡി.വി. നമ്പൂതിരിപ്പാട് റോഡ് ഉദ്ഘാടനം ^5.00 പന്നിയങ്കര: 'കടലോരം' ഫിഷ് മാർക്കറ്റ് ഉദ്ഘാടനം ^9.30 ബാങ്ക് റോഡ് വ്യാപാര ഭവൻ: വ്യാപാരി വ്യവസായി ഏകോപന സമിതി എസ്.എം സ്ട്രീറ്റ് യൂനിറ്റിെൻറ ആഭിമുഖ്യത്തിൽ കോയൻകോ ബസാറിലെ കച്ചവടക്കാരുെട യോഗം ^10.30 ഗാന്ധിറോഡ്: സന്മാർഗ ദർശിനി ലൈബ്രറി: ബാലേവദി അംഗങ്ങളുെട സംഗമവും തൊഴിൽ പരിശീലന ക്ലാസും ^9.30 തിരുത്തിയാട് അഴകൊടി കല്യാണ മണ്ഡപം: സമ്പൂർണ വാല്മീകി രാമായണയജ്ഞ പ്രഭാഷണ പരമ്പര ^6.00 കാവുനഗർ ആനന്ദ് ചെസ് അക്കാദമി: ആനന്ദ് ചെസ് അക്കാദമിയുെട ആഭിമുഖ്യത്തിൽ 15 വയസ്സിനു താഴെയുള്ള വിദ്യാർഥികൾക്ക് സൗജന്യ ചെസ് പരിശീലനം ^10.00 കക്കോടി ഒറ്റത്തെങ്ങ് വേദമഹാ മന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷെൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കുള്ള അവധിക്കാല ക്യാമ്പ് ^9.00 നരിക്കുനി: ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭിലക്ഷ്മിക്ക് സ്വന്തം നാടിെൻറ സ്നേഹാദരം ^5.00 വടകര സെൻറ് ആൻറണീസ് സ്കൂൾ: സൗജന്യ സ്കൂൾ യൂനിഫോം പദ്ധതി ജില്ലതല ഉദ്ഘാടനം ^4.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.