എം.ആർ.എസ്​ ജില്ലയിൽ നിലനിർത്തണം -കെ.ഡി.എഫ്​

കോഴിക്കോട്: വടകരയിലെ അഴിയൂരിൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ (എം.ആർ.എസ്) അടച്ചുപൂട്ടിയ നടപടി അപലപനീയമാണെന്നും ജില്ലയിൽനിന്ന് സ്ഥാപനം മാറ്റരുതെന്നും കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മരുതോങ്കരയിൽ കെട്ടിടം പണിയാനെന്ന പേരിൽ അന്ന് മന്ത്രിയായിരുന്ന എ.പി. അനിൽകുമാർ പട്ടികജാതിക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി.
Tags:    
News Summary - MRS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.