ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസിൻെറ സമരം കേളകം: കർഷകരിൽനിന്ന് കശുവണ്ടി സംഭരിച്ച് അതിൻെറ വില നൽകാതെ വഞ്ചിച്ചെന്നാരോപിച്ച് ബുധനാഴ്ച മുതൽ സഹകരണ ബാങ്കുകൾക്ക് മുന്നിൽ കോൺഗ്രസ് നിരന്തര സമരം തുടങ്ങും. പണം കർഷകർക്ക് നൽകുന്നതുവരെ സമരം തുടരുമെന്ന് പേരാവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സണ്ണി മേച്ചേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.