ശുചീകരണം

ഉരുവച്ചാൽ: രാഷ്ട്രീയ പാർട്ടി പ്രവർത്തകർ, വ്യാപാരി വ്യവസായി സംഘടനകൾ, യുവജനങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ ഉരുവച്ചാലിൽ നടത്തി. മട്ടന്നൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സുരേഷ് കുമാർ, കൗൺസിലർ എം. മിനി, പി. ശ്രീനാഥ്‌, കെ.കെ. അബ്ദുൽ സലാം, കെ.പി. ചന്ദ്രൻ, സി. നൗഷാദ് ഐ.ടി.സി, പി. അനിൽകുമാർ, എ.ടി. സുബൈർ, സമദ് എന്നിവർ നേതൃത്വം നൽകി. പടം: URV_Shucheekaranam ഉരുവച്ചാലിൽ ശുചീകരണ പ്രവൃത്തി നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.