ബിഹാറിലേക്ക് 1464 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിൻ പോയി

കണ്ണൂര്‍: കണ്ണൂരില്‍നിന്ന് ബിഹാറിലേക്ക് ട്രെയിന്‍ പുറപ്പെട്ടു. 1,464 അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിന്‍ ഞായറാഴ്ച വൈകീട്ട് നാലിനാണ് കണ്ണൂർ റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് പുറപ്പെട്ടത്. ബിഹാറിലേക്കുള്ള രണ്ടാമത്തെ ട്രെയിനാണ് ഞായറാഴ്ച യാത്രതിരിച്ചത്. കണ്ണൂരില്‍നിന്ന് നേരത്തെ യു.പി, രാജസ്ഥാന്‍, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളിലേക്കും അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ട്രെയിന്‍ പോയിരുന്നു. പടം...KNR TO BIHAR TRAIN 1,2,3,4... കണ്ണൂരില്‍നിന്ന് ബിഹാറിലേക്ക് പുറപ്പെടുന്ന ട്രെയിനില്‍ അന്തർസംസ്ഥാന തൊഴിലാളികള്‍ കയറുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.