ksa p2 lead സൗദിയിൽ​ ഞായറാഴ്​ച​ 23 മരണം, 3,559 രോഗമുക്തർ

blurb ആകെ മരണം 503, പുതിയ രോഗികൾ 1877, ആകെ രോഗബാധിതർ 85,261, ആെക രോഗമുക്തർ 62,442, ചികിത്സയിൽ 22,316 സ്വന്തം ലേഖകൻ റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 24 മണിക്കൂറിനിടെ 23 പേർ മരിച്ചു. ആകെ മരണസംഖ്യ 503 ആയി ഉയർന്നു. മക്ക (5), ജിദ്ദ (12), മദീന (1), റിയാദ് (2), ദമ്മാം (2), ഹുഫൂഫ് (1) എന്നിവിടങ്ങളിലാണ് മരണം. 3,559 പേർ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 62,442 ആയി. പുതുതായി 1,877 പേർക്ക് കോവിഡ് പരിശോധന ഫലം പോസിറ്റിവായി. ഇതോടെ കോവിഡ് പോസിറ്റിവായവരുടെ മൊത്തം എണ്ണം 85,261 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലായി 22,316 ആളുകൾ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ -16,200 കോവിഡ് ടെസ്റ്റുകൾ രാജ്യത്ത് നടന്നു. ഇതുവരെയായി മൊത്തം 8,22,769 പരിശോധനകളാണ് നടന്നത്. ശനിയാഴ്ച അഞ്ച് പേർ മരിച്ചതിനാൽ മക്കയിൽ ആകെ മരണസംഖ്യ 220 ഉം 12 പേർ മരിച്ചതിനാൽ ജിദ്ദയിൽ 152 ഉം ആയി. കോവിഡ് വ്യാപനം സംഭവിച്ച രാജ്യത്തെ ചെറുതും വലുതുമായ പട്ടണങ്ങളുടെ എണ്ണം 165 ആണ്. പുതിയ രോഗികൾ: ജിദ്ദ 586, റിയാദ് 504, മക്ക 159, ദമ്മാം 110, മദീന 95, ഹുഫൂഫ് 55, ജുബൈൽ 50, ഖോബാർ 33, ദഹ്റാൻ 29, ബുറൈദ 25, ത്വാഇഫ് 22, ഖത്വീഫ് 21, അൽമദ്ദ 18, അൽമുബറസ് 18, ഹാഇൽ 17, ഖുലൈസ് 13, സഫ്വ 10, നജ്റാൻ 8, അൽഖർജ് 8, അൽബാഹ 7, അലൈത് 7, ജീസാൻ 6, സുലൈയിൽ 6, ഖമീസ് മുശൈത് 6, യാംബു 5, ദുബ 5, ഹൽഹദ 4, അൽമുസാഹ്മിയ 4, അൽജഫർ 3, ഉനൈസ 3, ഖുൻഫുദ 3, ബുഖൈരിയ 2, അൽഗൂസ് 2, അൽമജാരിദ 2, അൽഖഫ്ജി 2, നാരിയ 2, അബ്ഖൈഖ് 2, ഹഫർ അൽബാത്വിൻ 2, ബേഷ് 2, ശറൂറ 2, മജ്മഅ 2, സുൽഫി 2, വാദി അൽഫറഅ 1, അൽഉല 1, അയൂൻ അൽജുവ 1, ദഹ്റാൻ അൽജനൂബ് 1, തനുമ 1, അൽസഹൻ 1, അൽദർബ് 1, ദമാദ് 1, സാംത 1, റാബിഗ് 1, ഹുത്ത ബനീ തമീം 1, മറാത് 1, തുമൈർ 1, വാദി ദവാസിർ 1, തബൂക്ക് 1 മരണസംഖ്യ: മക്ക 220, ജിദ്ദ 152, മദീന 50, റിയാദ് 30, ദമ്മാം 16, ഹുഫൂഫ് 6, അൽഖോബാർ 4, ത്വാഇഫ് 4, ജുബൈൽ 3, ബുറൈദ 3, ബീഷ 3, ജീസാൻ 1, ഖത്വീഫ് 1, ഖമീസ് മുശൈത്ത് 1, അൽബദാഇ 1, തബൂക്ക് 1, വാദി ദവാസിർ 1, യാംബു 1, റഫ്ഹ 1, അൽഖർജ് 1, നാരിയ 1, ഹാഇൽ 1 ചികിത്സയിൽ കഴിയുന്നവർ റിയാദ് 6,541, ജിദ്ദ 3,955, മക്ക 3,579, ദമ്മാം 1,335, മദീന 1,157, ഹുഫൂഫ് 793, ജുബൈൽ 633, അൽഖോബാർ 592, ത്വാഇഫ് 463, ബുറൈദ 457, ഖത്വീഫ് 333, ദഹ്റാൻ 308, ഹാഇൽ 188, തബൂക്ക് 171, ഖുലൈസ് 136, ദറഇയ 125, യാംബു 71, നജ്റാൻ 65, ബേഷ് 60, അബ്ഖൈഖ് 58, അൽഖർജ് 53, റാസതനൂറ 53, ഖമീസ് മുശൈത് 48, ശറൂറ 48, അൽമുബറസ് 44, സഫ്വ 41, വാദി ദവാസിർ 39, ഉനൈസ 37, അൽമദ്ദ 35, മുസാഹ്മിയ 32, ബുഖൈരിയ 32, അൽജഫർ 29, ഹസം അൽജലാമീദ് 28, നാരിയ 28, അൽസഹൻ 28, ജീസാൻ 26, ഹഫർ അൽബാത്വിൻ 26, അറാർ 24, സുലൈയിൽ 22, അൽബാഹ 21, അൽഗാര 20, അൽഹദ 18, ഹുത്ത ബനീ തമീം 17, ഹുറൈംല 15, അല്ലൈത് 15, അഹദ് റുഫൈദ 14, അൽഅർദ 14, സബ്യ 14, അൽറൗദ 13, റാബിഗ് 13, അൽറസ് 12, അൽനമാസ് 12, അൽഖഫ്ജി 12, ദലം 11, ഖുൻഫുദ 11, മജ്മഅ 10, ദവാദ്മി 10, മഹായിൽ 10, ഖിൽവ 10, അൽമജാരിദ 10, അൽദലം 9, അയൂൻ അൽജുവ 9, അൽഖൂസ് 9, റൂമ 9, തുമൈർ 9, മിദ്നബ് 9, ദുർമ 8, ഹരീഖ് 8, അൽഖറഇ 8, അൽറയീൻ 8, അബൂ അരീഷ് 7, സുൽഫി 7, റാനിയ 6, മഖ്വ 6, അഖീഖ് 6, അൽഖുവയ്യ 6, ഉമ്മു അൽദൂം 6, ഹുത്ത സുദൈർ 5, അബഹ 5, സബ്ത് അൽഅലായ 5, അൽഖുറയാത് 5, അൽഅയൂൻ 5, മഹദ് അൽദഹബ് 5, ഉംലജ് 5, തുറൈബാൻ 5, ബത്ഹ 4, താർ 4, ജദീദ അറാർ 4, ബീഷ 4, അൽബദാഇ 4, താദിഖ് 4, സാംത 4, ലൈല 4, സൽവ 4, അൽഹദീദ 4, മൈസാൻ 4, അദം 4, തുവാൽ 3, അൽദായർ 3, അൽദർബ് 3, സകാക 3, അഫീഫ് 3, അൽഖുർമ 3, അൽകാമിൽ 3, അൽമുവയ്യ 3, ദഹ്റാൻ അൽജനൂബ് 3, ബൽജുറഷി 3, അൽവജ്ഹ് 3, അൽഅയ്സ് 3, സാജർ 3, ഹദ 3, ബിലാസ്മർ 3, അൽഅയ്ദാബി 2, അൽഖാസർ 2, മുലൈജ 2, അൽഗസല 2, റിയാദ് അൽഖബ്റ 2, ഖൈബർ 2, അൽഉല 2, ഹഖ്ൽ 2, ശഖ്റ 2, മറാത് 2, അൽമുസൈലിഫ് 2, ദമദ് 2, ഫൈഫ 2, അൽഹദ്ബാൻ 2, മഖ്വ 1, അൽഅസ്യ 1, ഹദാദ് ബനീ മാലിക് 1, തനൂമ 1, അൽഷനാൻ 1, ഉഖ്ലത് സുഖൂർ 1, ഷുവാഖ് 1, വാദി ബിൻ ഹഷ്ബൽ 1, അൽമഹാനി 1, തരീഫ് 1, സറാത് അബീദ 1, ഖിയ 1, നഫി 1, അൽഹനാഖിയ 1, അഹദ് അൽമുസാറഹ 1, അൽഉവൈഖല 1, തുർബ 1, തൈമ 1, തബർജൽ 1, റഫഹ 1, ബഖഅ 1, വാദി അൽഫറഅ 1, അൽഹറദ് 1, വുതെയ്ലാൻ 1, അൽഫർഷ 1, അൽബഷായർ 1. covid test in ksa ഫോേട്ടാ: സൗദി ആരോഗ്യവകുപ്പ് ആരംഭിച്ച മൊബൈൽ യൂനിറ്റ് വഴിയുള്ള ഫീൽഡ് കോവിഡ് ടെസ്റ്റ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.