കെ.എം. അബ്​ദുൽ കരീം (59)

പഴയങ്ങാടി: പുതിയങ്ങാടി പുതിയ വളപ്പിലെ നിര്യാതനായി. മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായിരുന്ന പരേതനായ കെ.പി. നൂറുദ്ദീൻെറ ഭാര്യാ സഹോദരനാണ്. ഭാര്യ: വി.വി. സുഹറ. മക്കൾ. ഷാനിബ, മുഹമ്മദ്‌ ഷഹീം, ഫിദ ഫാത്തിമ. സഹോദരങ്ങൾ: അബ്ദുല്ല, ഷാഹുൽ ഹമീദ്, മഹമൂദ്, അബൂബക്കർ, ശാദുലി, ആയിശ, ആസിയ, ഫാത്തിമ, അസ്മ, സൈനബ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.