ആർജവം 2020 പന്നൂർ മേഖലതല ഉദ്ഘാടനം

എളേറ്റിൽ: സ്വതന്ത്ര കർഷക സംഘം സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന ആർജവം-2020 പദ്ധതിയുടെ പന്നൂർ മേഖലതല ഉദ്ഘാടനം പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷറർ പാട്ടത്തിൽ അബൂബക്കർ ഹാജി നിർവഹിച്ചു. കിഴക്കോത്ത് കൃഷിഭവൻെറ മുൻ കർഷക അവാർഡ് ജേതാവ് കൊയപ്പൻചാലിൽ ഹൈദറിൻെറ വീട്ടിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കെ.കെ. അബ്ദുറഹിമാൻ, പി.കെ. മൊയ്തീൻ ഹാജി, എൻ.സി. മുഹമ്മദ്, പി.ഡി. സെയ്ത്, സി. മുഹമ്മദലി, കെ.കെ. കാദർ, കെ.ടി. റഊഫ്, നൗഷാദ് കരിമ്പയിൽ, കെ.കെ. അബൂബക്കർ, ടി.പി. മുനീർ, കെ.കെ. ഇർഷാദ്, ടി.പി. ഷഫീഖ്, എം.പി. ജസീൽ, വി.പി. അഷ്റഫ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.