കാഞ്ഞിരോട്: കേളോത്ത് പുതിയപുര ദാറുൽ ഇശ്ഖിൽ താമസിക്കുന്ന ചാലോട് ടവർ സ്റ്റോപ് സ്വദേശിയായ സി.കെ. (68) നിര്യാതനായി. ഭാര്യ: കേളോത്ത് ജമീല. മക്കൾ: ഫയാസ് (ബംഗളൂരു), ഫമീസ് (ദുബൈ), ശമീല, ഫസീല. മരുമക്കൾ: മുജീബ് (എടയന്നൂർ), ശമീർ (ഒമാൻ), ശമീമ, ഷഹദിയ. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, മുഹമ്മദ്, ഇബ്രാഹിം, മറിയം, സൈനബ, പരേതരായ അഹമ്മദ് കുട്ടി, മൂസ, അബ്ദുൽ ഖാദർ. aboobakkar obit kanirod
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.