മഴക്കാലപൂർവ ശുചീകരണം: മേല്‍ക്കൂരകളിലെ വെള്ളക്കെട്ട് ഒഴിവാക്കണം

കണ്ണൂർ: കടകളുടെയും സ്ഥാപനങ്ങളുടെയും മേല്‍ക്കൂരകളില്‍ വെള്ളം കെട്ടിക്കിടക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ല ശുചിത്വ മിഷന്‍ കോഓഡിനേറ്റര്‍ അറിയിച്ചു. കെട്ടിടത്തി‍ൻെറ മുകളില്‍ ജലം കെട്ടിക്കിടന്ന് കൊതുകുകള്‍ പെരുകാൻ സാധ്യതയുണ്ട്. വാര്‍ഡ്തല ശുചിത്വ സമിതികള്‍ മുഖേന അതത് തദ്ദേശ സ്ഥാപനങ്ങള്‍ ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും കോഓഡിനേറ്റര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.