ഭക്ഷണ കിറ്റുകൾ നൽകി

ചക്കരക്കല്ല്: ചെമ്പിലോട്, വണ്ട്യാല യു.പി സ്കൂൾ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് മാനേജ്മൻെറ് സഫ ചാരിറ്റബ്ൾ ട്രസ്റ്റി‍ൻെറ ആഭിമുഖ്യത്തിൽ ഭക്ഷണ കിറ്റ് വിതരണം ചെയ്തു. മാനേജർ ഇ. അബ്ദുൽ സലാം പ്രധാനാധ്യാപിക വി. ഷൈമക്ക് നൽകി ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.