അബ്​ദുൽ റഹിമാൻ ഹാജി

മാഹി: ഈസ്റ്റ് പള്ളൂർ അഞ്ചുകണ്ടി അവറോത്ത് ഹംറാസിൽ വമ്മേരി (72) നിര്യാതനായി. ഈസ്റ്റ് പള്ളൂർ സുന്നി സൻെറർ വൈസ് പ്രസിഡൻറും കേരള മുസ്‌ലിം ജമാഅത്ത് ട്രഷററുമായിരുന്നു. ഭാര്യ: തായിപുറത്ത് സീനത്ത്. മക്കൾ: റഹീസ് (ഒമാൻ), റസ്മിന, സജീർ (ഒമാൻ), സനീർ റഹ്‌മാൻ, മുഹമ്മദ്‌ നിയാസ് (മസ്കത്ത്). മരുമക്കൾ: നവാസ് ആമ്പിടാറ്റിൽ (ദുബൈ), റസീന (കൂരാറ), തമന്ന (പെരിങ്ങത്തൂർ), നസീജ കീഴ്മാടം, ലുലുവ (കായപ്പനച്ചി). സഹോദരി: ജമീല വമ്മേരി (അഴിയൂർ). mahi abdurahman haji
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.