അബൂബക്കർ

തൃക്കരിപ്പൂർ: ആയിറ്റി പൊയ്യക്കടവിലെ എം. (64) നിര്യാതനായി. പരേതരായ എ.ജി. അബൂബക്കറിൻെറയും എം. ആയിഷയുടെയും മകനാണ്. വൾവക്കാട് മേനോക്ക് സ്വദേശിയാണ്. ഭാര്യ: എസ്.പി. നഫീസ. മക്കൾ: സിയാദ്, നുസൈബ. മരുമക്കൾ: ബി. ബുഷ്റ തളിപ്പറമ്പ്, പി.കെ. ഫൈസൽ മെട്ടമ്മൽ. സഹോദരി: പരേതയായ കുഞ്ഞാമിന. Obit. Aboobaker.tkr
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.