ലൂക്ക

നെല്ലിക്കുറ്റി: റിട്ട. പഞ്ചായത്ത് സെക്രട്ടറി എൻ.കെ. (71) നിര്യാതനായി. ഭാര്യ: ഇത്താമ്മ (ചെമ്പൻതൊട്ടി തുരുത്തേൽ കുടുംബാംഗം). മക്കൾ: ഡാലിയ (ടീച്ചർ, ഗവ. യു.പി.എസ് മാനന്തവാടി), ഡാജൻ (എൻജിനീയർ, മലയാള മനോരമ, കോഴിക്കോട്), അഡ്വ. ഡാനിഷ് (തളിപ്പറമ്പ്). മരുമക്കൾ: ജോർജ്കുട്ടി കച്ചിറയിൽ (മാനന്തവാടി), സിന്ധു, രോഷ്നി (ടീച്ചർ, ഗവ. ഹൈസ്കൂൾ ശ്രീകണ്ഠപുരം). സഹോദരങ്ങൾ: മേരി, അച്ചാമ്മ, തെയ്യാമ്മ, ജോർജ്, കുര്യൻ, പരേതനായ ചാർലി, ജോസഫ്, റെൻസോ, സിസ്റ്റർ റോമിയ. സംസ്കാരം ഇന്ന് രാവിലെ 11ന് തളിപ്പറമ്പ് നെല്ലിക്കുറ്റി സൻെറ് അഗസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. LUCKA---
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.