മഴ, കാറ്റ്; ഉരുവച്ചാലിൽ വൻ നാശം

ഉരുവച്ചാൽ: ബുധനാഴ്ച രാത്രിയോടെ മഴയോടൊപ്പം വീശിയടിച്ച കനത്തകാറ്റിൽ ഉരുവച്ചാൽ മേഖലയിൽ വൻ നാശം. മരങ്ങൾ കടപുഴകി വൈദ്യുതിലൈനും പോസ്റ്റുകളും തകർന്നതിനെ തുടർന്ന് വൈദ്യുതി നിലച്ചു. പഴശ്ശി സബ് സ്റ്റേഷൻ പരിധിയിൽ മിക്ക സ്ഥലങ്ങളിലും വൈദ്യുതി ലൈൻ തകർന്ന് നാശമുണ്ടായി. ശിവപുരം കെ.എസ്.ഇ.ബിയുടെ കീഴിലുള്ള പലയിടങ്ങളിലും വൈദ്യുതി ലൈൻ തകർന്നതിനാൽ ഉരുവച്ചാൽ മേഖലയിൽ വൈദ്യുതി നിലച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.