മറിയക്കുട്ടി

അറുവച്ചാൻകുഴി: പുല്ലാട്ട് പരേതനായ തോമസ് സ്കറിയയുടെ (തോമാച്ചൻ) ഭാര്യ (99) നിര്യാതയായി. ചേനപ്പാടി മണ്ണിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ പെണ്ണമ്മ, എയ്ഞ്ചൽ വാലി, ഏലിയാമ്മ കണ്ണിമല, തങ്കച്ചൻ, ജോയി കൊല്ലമുള, സിസ്റ്റർ സാലിമ്മ തോമസ് (കട്ടപ്പന), സിസ്റ്റർ ജീസ റോസ് (മേരി ക്വീൻസ് ഹോസ്പിറ്റൽ, കാഞ്ഞിരപ്പള്ളി), ലിൻസി. മരുമക്കൾ: പരേതനായ കറിയാച്ചൻ എയ്ഞ്ചൽ വാലി, ജോസഫ് രാജൻ കണ്ണിമല, ലില്ലിക്കുട്ടി കൊല്ലമുള, ബെന്നി കുളത്തൂർമൂഴി. mariyakutty
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.