ചിത്രം ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ മൂന്ന് പേർക്ക് പരിക്കേറ്റു.ബത്തേരി എസ്.ബി.ഐ ബ്രാഞ്ച് ജീവനക്കാരനായ പാലക്കാട് ചിറ്റൂർ സ്വദേശിയായ കൊഴിഞ്ഞം പാറ വിജയശങ്കർ, മാതാവ് ഫിലോമിന, കുംടുംബ സുഹൃത്ത് സുരേഷ് എന്നിവർക്കാണ് പരിക്കേറ്റത്.അമ്മ ഫിലോമിനക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രത്യേക അനുമതി നേടി പാലക്കാട്ടേക്ക് പോവുകയായിരുന്നു. ചുരം രണ്ടാം വളവിൽ ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.