തലശ്ശേരി: എരഞ്ഞോളി മഠത്തുംഭാഗം തുണ്ടിയിൽ വീട്ടിൽ (50) നിര്യാതനായി. കണ്ണൂർ എ.ബി.സി സെയിൽസ് കോർപറേഷൻ മുൻ ജീവനക്കാരനാണ്. പരേതരായ കൃഷ്ണൻ-സുനന്ദ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ജീന (നഴ്സ്, ടെലി മെഡിക്കൽ സൻെറർ, തലശ്ശേരി). മക്കൾ: സൗരവ്, സജയ് (ഇരുവരും വടക്കുമ്പാട് ഹൈസ്കൂൾ), സങ്കീർത്തന (തലശ്ശേരി ബി.ഇ.എം.പി ഹൈസ്കൂൾ). സഹോദരങ്ങൾ: ശൈലേഷ്, നിർമല, ഹേമലത, ആശാലത, ശ്രീലത, രമ, രതി. shaji tly പടം........ TLY OBlT SHAJI
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.