കാർത്ത്യായനി

ഇരിവേരി: പഴയവീട്ടിൽ പരേതനായ ചന്തുക്കുട്ടി നായരുടെ ഭാര്യ (70) നിര്യാതയായി. മക്കൾ: രാജീവൻ, ഷൈമ, ഷീബ, ഷീജ, ശ്രീജിത്ത് (ഗൾഫ്). മരുമക്കൾ: നിഷ, സുധാകരൻ, ടി.പി. ഉമേശൻ (ഗൾഫ്), ഷിൽന. സഹോദരങ്ങൾ: ലത, ഗീത, ചന്ദ്രി, പരേതരായ പ്രേമൻ, ചാത്തൂട്ടി, ഭാർഗവി, കണ്ണൻ. സംസ്കാരം രാവിലെ ഒമ്പത് മണിക്ക് കുഴിക്കിലായി പൊതുശ്മശാനത്തിൽ. Obit Karthiyani (70)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.