ഭക്ഷ്യക്കിറ്റ്​ നൽകി

പേരാവൂർ: മഹല്ല് പരിധിയിലെ 485 വീടുകളിൽ പേരാവൂർ മുനീറുൽ ഇസ്ലാം സഭ . പേരാവൂർ മഹല്ല് കമ്മിറ്റിയും മഹല്ല് ഖതീബ് മൂസ മൗലവിയും സ്വരൂപിച്ച കിറ്റുകളുടെ വിതരണോദ്ഘാടനം ‌മഹല്ല് പ്രസിഡൻറ് പൂക്കോത്ത് അബൂബക്കർ ഹാജി നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.