കണ്ണൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ ശനിയാഴ്ച മുതൽ കോവിഡ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിക്കും. സർക്കാറിൻെറ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് പ്രതിരോധ ജാഗ്രതാ പ്രവർത്തനങ്ങൾക്ക് സഹായം ചെയ്യാനും കോൺഗ്രസ് നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുമാണിതെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി അറിയിച്ചു. ജനങ്ങൾക്ക് മരുന്ന്, ഭക്ഷണ പദാർഥങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ ലഭ്യമാക്കാനും പ്രവർത്തിക്കും. ഫോൺ: 04972700011, 9447085573, 8547968159. ....................
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.