പലചരക്ക്​ കടകൾ ഉച്ച മൂന്നുവരെ മാത്രം

കണ്ണൂർ: കോവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ കണ്ണൂർ നഗരത്തിലെ ചില്ലറ വിൽപന പലചരക്ക് കടകൾ മാർച്ച് 30 മുതൽ ഉച്ച മൂന്നുമണി വരെ മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്ന് റീെട്ടയിൽ ഫുഡ്ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ടി.പി. അബ്ദുൽ സത്താർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.