തലശ്ശേരി മാളിൽ തീപിടിത്തം

തലശ്ശേരി: ജൂബിലി റോഡിൽ ഡൗൺടൗൺ മാളിൽ തീപിടിത്തം. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് മാളിൻെറ മുകളിലത്തെ നിലയിൽനിന്ന് പുക ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. ഉടൻ ഫയർഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തലശ്ശേരി, പാനൂർ, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ ഫയർഫോഴ്സ് സ്ഥലത്തെത്തി. ലോക്ഡൗണായതിനാൽ മാളിലെ കടകളെല്ലാം അടച്ചിട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.