പരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന് കടപ്പുറം: ഭരണഘടന സംരക്ഷണ മഹാറാലി -മുഖ്യമന്ത്രി പിണറായി വിജയൻ-4.00 നളന്ദ: ജില്ല പഞ്ചായത്ത് സൗരോർജ ഉൽപാദന പദ്ധതി പൂർത്തീകരണം ജില്ലതല ഉദ്ഘാടനം -മുഖ്യമന്ത്രി പിണറായി വിജയൻ-2.30 മിനി ബൈപാസ് റോഡ് ട്രിപൻെറ: വി.കെ.സി മമ്മദ്കോയക്ക് ടി.ഐ.ഇ കേരള അവാർഡ്ദാനം -മുഖ്യമന്ത്രി പിണറായി വിജയൻ-3.30 മുതലക്കുളം: കൊളത്തൂർ അദ്വൈതാശ്രമം സ്വാമി ചിദാനന്ദപുരിയുടെ വാർഷിക പ്രഭാഷണ പരമ്പര-6.00 അളകാപുരി: റഹിം മുഖത്തല അനുസ്മരണവും പുസ്തക പ്രകാശനവും -കെ.പി.രാമനുണ്ണി-4.00 സ്പോർട്സ് കൗൺസിൽ ഹാൾ: ലോഹ്യ വിചാരവേദിതുടെ മധുലിമായെ, കെ.പി. മുഹമ്മദ് അനുസ്മരണം സോഷ്യലിസ്റ്റ് പാർട്ടി ദേശീയ ഉപാധ്യക്ഷൻ ഡോ. സന്ദീപ് പാണ്ഡെ-4.00 ചേളന്നൂർ ബ്ലോക്ക് ഓഫിസ് പരിസരം: ലൈഫ് മിഷൻ ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും-മന്ത്രി എ.കെ.ശശീന്ദ്രൻ -10.00 ഫാറൂഖ് ഹൈസ്കൂൾ സ്േറ്റഡിയം: സെഫ്റ്റ് വാർഷിക ഫെസ്റ്റ്-7.00 കടപ്പുറം: കാലിക്കറ്റ് ഫ്ലവർ ഷോ-10.00 ടൗൺഹാൾ: ഹൈബീറ്റ് മ്യൂസിക് ട്രൂപ് വാർഷികം -മെഗാ ഗാനമേള-കൈതപ്രം ദാമോദരൻ നമ്പൂതിരി-5.30 അക്കാദമി ആർട് ഗാലറി: ചിറകടികൾ ഫോട്ടോ പ്രദർശനം -11.00 ആരാധന ടൂറിസ്റ്റ് ഹോം സുരഭി: സംസ്ഥാന കരകൗശല പ്രദർശനം-10.00 കോംട്രസ്റ്റ് വളപ്പ്: കൈരളി ക്രാഫ്റ്റ് ബസാർ-10.00 നെല്ലാംകുഴിപറമ്പിൽ: കക്കോടിപാലം-കണ്ണാടിക്കൽ സ്േനഹദീപം െറസിഡൻറ്സ് അസോസിയേഷൻ വാർഷിക ആേഘാഷം-6.00 ചേളന്നൂർ: കെ.എസ്.ടി.എ ജില്ല സമ്മേളനം-പ്രതിനിധി സമ്മേളനം-10.00 എൻ.െഎ.ടി: രാഗം സാംസ്ക്കാരിക മേള-10.00 മേഖല ശാസ്ത്രകേന്ദ്രം: ഈഗിൾസ് ഡിഫൻസ് ക്വിസ്-9.00 ചേളന്നൂർ ഇരട്ടപ്പനച്ചി പരദേവത ക്ഷേത്രം: കളം പാട്ടുത്സവവും തേങ്ങയേറും-ആഘോഷവരവ് 5.00 ഭക്തിഗാനാർച്ചന-6.00, നൃത്ത സംഗീത നാടകം-8.30 കുണ്ടായിത്തോട് വൊക്ക വൊക്ക ടർഫ് ഗ്രൗണ്ട്: വി.പി.സത്യൻ സോക്കർ സ്കൂൾ സൗഹൃദ ഫുട്ബാൾ: 9.00 എരഞ്ഞിക്കൽ വോയ്സ അമ്പലപ്പടി ഹാൾ: ഇ.എൻ.ടി മെഡിക്കൽ ക്യാമ്പും ക്ലാസും-10.00 എരഞ്ഞിക്കൽ പൂളാടിക്കുന്ന് കെ.എം.സി.ടി നഴ്സിങ് കോളജ്: നേർക്കാഴ്ച സ്വയം സഹായ സംഘം സ്ത്രീകൾക്കായി ആരോഗ്യ ബോധവത്ക്കരണ ക്ലാസ്-2.30 ചക്കോരത്തുകുളം തപോവനം ആംഫി തിയറ്റർ: തപോവനം ഹാസ്യ വേദി രൂപവത്ക്കരണം- മാമുക്കോയ-5.00 വെസ്റ്റ്ഹിൽ കാശിമഠം കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ വേദ പഠനം-8.00 അക്കാദമി ഗാലറി: ചായക്കൂട്ട് ചിത്രപ്രദർശനം-11.00 മെഡിക്കൽ കോളജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയം ദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് ചാമ്പ്യൻഷിപ്-7.00 തളി ബ്രാഹ്മണ സമൂഹം: ശാസ്ത പ്രീതി മഹോത്സവം-ശാസ്താം പാട്ട്-6.00 മൊകവൂർ കോഴിമണ്ണിൽ മുത്തപ്പൻ മഠപ്പുര തിരുവപ്പന വെള്ളാട്ട മഹോത്സവം-5.00 മലബാർ ക്രിസ്ത്യൻ കോളജ്: കെ.എസ്.എഫ്.ഇ സുവർണ ജൂബിലി കലാമേള-10.00 പുതിയറ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ: സേവക് നഴ്സറി കലോത്സവം-സമാപനം-5.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.