കോഴിക്കോട്: മാധ്യമം റിക്രിയേഷൻ ക്ലബിൻെറ കെ.എ. കൊടുങ്ങല്ലൂർ കഥാപുരസ്കാരം ജനുവരി ഒമ്പതിന് സാഹിത്യകാരൻ ഇന്ദ ുഗോപന് സമർപ്പിക്കും. ഹോട്ടൽ അളകാപുരിയിൽ നടക്കുന്ന ചടങ്ങിൽ എം. മുകുന്ദനാണ് പുരസ്കാരം നൽകുക. ചടങ്ങിൽ മാധ്യമം-മീഡിയ വൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ, കഥാകൃത്ത് പി.കെ. പാറക്കടവ്, മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, കെ.പി. റെജി, എൻ. രാജേഷ്, എൻ. രാജീവ് തുടങ്ങിയവർ പെങ്കടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.