'താഴ്വാരം' ​െറസിഡൻറ്സ്​ അസോസിയേഷൻ

കണ്ണങ്കര: ഉദ്ഘാടനം ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.വത്സല നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ എൻ.രവീന്ദ്രൻ അ ധ്യക്ഷത വഹിച്ചു.സെക്രട്ടറി ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എം.വിജയൻ അസോസിയേഷൻ ഫാമിലി ഡയറക്ടറി പ്രകാശനം ചെയ്തു. റെസിഡൻസിലെ മുതിർന്ന അംഗം കേളുക്കുട്ടി കരുവോളത്തിൽ ഡയറക്ടറി ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത്ത് അംഗവും ആരോഗ്യവിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ലീല പുലരി, ഗ്രാമപഞ്ചായത്ത് അംഗം ഷീന കണ്ണങ്കണ്ടി, പാവയിൽ ഫെസ്റ്റ് ജനറൽ കൺവീനർ രാജു.ടി പാവയിൽ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ പി.എം.ജിധീഷ്കുമാർ സ്വാഗതം പറഞ്ഞു. വനിത കമ്മിറ്റി കൺവീനർ ജ്യോതി ജയരാജ് നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.