ലഹരിക്കെതിരെ ജനകീയ കൂട്ടായ്​മ

വെള്ളിമാടുകുന്ന്: ലഹരിവിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വഴിതെറ്റുന്ന യുവത്വം' എന്നവിഷയത്തിൽ ജനകീയ കൂട്ടായ്മ ഇന്ന് വൈകീട്ട് മൂന്നു മണിക്ക് ഈസ്റ്റ് വെള്ളിമാടുകുന്ന് റിജു കോംപ്ലക്സ് പരിസരത്ത് നടക്കും. കോഴിക്കോട് സർക്കിൾ എക്സൈസ് ഇൻസ്പെക്ടർ എം.കെ. ഗിരീഷ് പ്രഭാഷണം നടത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.