എസ്​.എ.എം.എൽ.ടി ഭാരവാഹികൾ

കോഴിക്കോട്: സ്റ്റുഡൻറ്സ് അസോസിയേഷൻ ഓഫ് മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റിനു (എസ്.എ.എം.എൽ.ടി) പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കോഴിക്കോട് മിംസ് കോളജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസിൻെറ നേതൃത്വത്തിൽ മറീന ഇൻറർനാഷനൽ കൺവെൻഷൻ സൻെററിൽ നടന്ന 20ാമത് വാർഷികം 'സൈലെക്സ് 2019'ലാണ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തത്. ഭാരവാഹികളായി സി. നിതിൻ (സ്റ്റാഫ് അഡ്വൈസർ), കെ.കെ. നവാസ് ഷെരീഫ് (പ്രസിഡൻറ്), മുഹമ്മദ് ഷാമിൽ മാളിേയക്കൽ(ജന. സെക്രട്ടറി), ബി.എൽ. ശ്രീലക്ഷ്മി, കെ. അഫീഫ് (വൈസ് പ്രസി.), നീരജ എസ്. നായർ, മുഹമ്മദ് സിയാദ് (ജോ. സെക്രട്ടറി), എ.എസ്. ഹാത്തിം (ട്രഷറർ), ഹർഷദ് മഹ്മൂദ് (സോഷ്യൽ മീഡിയ, മാർക്കറ്റിങ്) എന്നിവരെ തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.