പരിപാടികൾ ഇന്ന്​

കല്ലായി റോഡ് വുഡീസ് ഹാൾ: കേരള പാരാമെഡിക്കൽ ലബോറട്ടറി ഒാണേഴ്സ് െഫഡറേഷൻ സംസ്ഥാന സമ്മേളന പൊതുസമ്മേനം ഉദ്ഘാടന ം -മന്ത്രി ടി.പി. രാമകൃഷ്ണൻ -10.00 കാളൂർറോഡ് എം.െഎ.യു.പി സ്കൂൾ: ഡോ. വി. ബാലൻ റോഡ് ഉദ്ഘാടനം -4.00 തലക്കുളത്തൂർ പാലോറമല ജങ്ഷൻ: മുക്തി ലഹരി വിരുദ്ധ കൂട്ടായ്മ ജനകീയ കൺവെൻഷൻ -3.30 നളന്ദ ഒാഡിറ്റോറിയം: എൽ.െഎ.സി ഏജൻറ്സ് ഒാർഗനൈസേഷൻ (സി.െഎ.ടി.യു) അഖിലേന്ത്യ ജനറൽ കൗൺസിൽ -10.00 കസ്റ്റംസ് റോഡ് ലളിത കലാകേന്ദ്രം: കലയുടെ 42ാം വാർഷിക പൊതുയോഗം -10.00 എരഞ്ഞിപ്പാലം പി.ആർ.ടി.സി ഒാഡിറ്റോറിയം: ന്യൂമൂൺ ഇന്ത്യ ചാരിറ്റബ്ൾ ട്രസ്റ്റ് പ്രവർത്തക കൺവെൻഷൻ -11.00 എരഞ്ഞിപ്പാലം ശ്രീ വാഗ്ഭടാനന്ദ ഗുരുദേവർ സ്മാരക വായനശാല ഹാൾ: പി.എസ്.സി പരീക്ഷകളിലെ ഇംഗ്ലീഷ് സെമിനാർ -10.00 എരഞ്ഞിക്കൽ പി.വി.എസ്.എച്ച്.എസ്: േവായ്സ് അമ്പലപ്പടിയുടെ ടാലൻറ് േസർച് എക്സാം -2.00 പള്ളിക്കണ്ടി ബസാർ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ യാത്ര -3.30 കല്ലായി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പൗരാവകാശ റാലി സമാപനം -കെ.പി. രാമനുണ്ണി - 6.00 എരഞ്ഞിപ്പാലം പി.ആർ.ടി.സി ഒാഡിറ്റോറിയം: കേരള ജനത പാർട്ടി (സെക്കുലർ) സംസ്ഥാന കമ്മിറ്റി യോഗം -3.00 മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാൾ: സദയം ചാരിറ്റബ്ൾ ട്രസ്റ്റിൻെറ ബോബി ചെമ്മണൂർ അവാർഡ്ദാനം -എം.കെ. രാഘവൻ എം.പി -3.00 ആര്യഭവൻ: അഖില േകരള പട്ടികജാതി-പട്ടികവർഗ സമാജം സംസ്ഥാന പ്രവർത്തകയോഗം -10.00 ഒറ്റത്തെങ്ങ് വേദമന്ദിരം: കാശ്യപ വേദ റിസർച് ഫൗണ്ടേഷൻ 'വേദാമൃതം' വേദപഠനം -10.00 കാരപ്പറമ്പ് മദ്റസത്തുൽ മുജാഹിദീൻ കോംപ്ലക്സ്: കെ.എൻ.എം മദ്റസ സർഗമേള -8.30 മാങ്കാവ് മൈതാനം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനകീയ പ്രതിഷേധം -5.00 മീഞ്ചന്ത ശ്രീരാമകൃഷ്ണ മിഷൻ സേവാശ്രമം: അധ്യാത്മിക അന്തർയോഗം -9.00 അബ്ദുൽ ഖാദർ റോഡ് ഒാപൺ സ്ക്രീൻ തിയറ്റർ: 'ഒരു രാത്രി ഒരുപകൽ' സിനിമ പ്രദർശനം -4.00 തളി ബ്രാഹ്മണ സമൂഹം: ശാസ്താപ്രീതി മഹോത്സവം -10.00 കാരപ്പറമ്പ് നെല്ലികാവ് ശ്രീ ഭഗവതി ക്ഷേത്രം: കളമെഴുത്ത് പാട്ടുത്സവം -10.00 അക്കാദമി ആർട്ട് ഗാലറി: 'തലശ്ശേരി' ചിത്രപ്രദർശനം -11.00 മാവൂർറോഡ് യാഷ് ഇൻറർനാഷനൽ: കെ.എം.സി.ടി പെഡ് 2020 -9.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.