ചേളന്നൂര്‍ പഞ്ചായത്തി​െൻറ നേതൃത്വത്തില്‍ ജനകീയ റാലി

ചേളന്നൂര്‍ പഞ്ചായത്തിൻെറ നേതൃത്വത്തില്‍ ജനകീയ റാലി ചേളന്നൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചേളന്നൂര്‍ പഞ്ച ായത്ത് ഭരണസമിതിയുടെ നേതൃത്വത്തില്‍ ജനകീയറാലി നടത്തി. എട്ടേരണ്ടില്‍ നിന്നും ആരംഭിച്ച റാലി കുമാരസ്വാമി ബസാറില്‍ സമാപിച്ചു. പ്രതിഷേധ സംഗമം മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ടി. വത്സല അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.കെ. സോമനാഥന്‍, മാമ്പറ്റ ശ്രീധരന്‍, എം.എ. ഖാദര്‍, യു.കെ. ഖാസിം സഖാഫി, കെ.പി. ആലിക്കുട്ടി, എന്‍. പ്രേമചന്ദ്രന്‍, പി. പ്രദീപ്കുമാര്‍, വി.എം. മുഹമ്മദ്, കെ.എം. മാധവന്‍, ഷിഹാബുദ്ദീന്‍, പി. ഇസ്മായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.