കണ്ണഞ്ചേരി ശ്രീ മഹാഗണപതിക്ഷേത്ര മഹോത്സവ ഭാഗമായി വടക്കേതല ആഘോഷവരവ്-3.00 കൂറ്റഞ്ചേരി ശിവക്ഷേത്രം മഹോത്സവം ശീവേലി എഴുന്നള്ളത്ത്-7.00 കാരപ്പറമ്പ് നെല്ലികാവ് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-6.00 മാനാഞ്ചിറ ലൈബ്രറിക്ക് മുൻവശം: പുരോഗമന കലാസാഹിത്യ സംഘം സാംസ്കാരിക സംഗമം യു.എ. ഖാദർ-4.00 മൊഫ്യൂസിൽ സ്റ്റാൻഡ് പരിസരം: എസ്.കെ.എസ്.എസ്.എഫ് സാംസ്കാരിക പ്രതിരോധം-6.30 അക്കാദമി ആർട്ട് ഗാലറി: ചിത്രസഞ്ചാരം-11.00 മഹിളാമാൾ ഗ്രൗണ്ട്: പുഷ്പ മഹോത്സവം-10.00 പാലത്ത് തെരു മഹാഗണപതിക്ഷേത്രം: മണ്ഡല മഹോത്സവം-ആഘോഷവരവ് -5.00 കെ.എസ്.ആർ.ടി.സിക്ക് സമീപം-ഡി.സി.ബുക്സ് പുസ്തകോത്സവം-9.00 ഇച്ചന്നൂർ എ.യു.പി സ്കൂൾ: പ്രോവിഡൻസ് വിമൻസ് കോളജ് എൻ.എസ്.എസ് ക്യാമ്പ്-7.00 പരിപാടികൾ ഇന്ന് (ബുധൻ -ഡിസംബർ 25 add) ഈസ്റ്റ്ഹിൽ ഗോപാലൻ ഗുരുക്കൾ റോഡ്: നക്ഷത്ര വായനശാല ആൻഡ് ഗ്രന്ഥാലയം ശിലയിടൽ-എ.പ്രദീപ് കുമാർ എം.എൽ.എ-4.00 കാരപ്പറമ്പ് നെല്ലികാവ് ഭഗവതിക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-6.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.