ചാലിയം: നാമത്തോടൊപ്പം ദേശീയ പ്രസ്ഥാനത്തെ നെഞ്ചേറ്റിയ കോൺഗ്രസ് മൊയ്തീൻകോയ ഹാജിയുടെ ഒന്നാം ചരമവാർഷിക ചടങ്ങ് ഡി.സി.സി മുൻ പ്രസിഡൻറ് അഡ്വ. എം. വീരാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ഒ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പനക്കൽ പ്രേമരാജൻ അനുസ്മരണ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ബേപ്പൂർ രാധാകൃഷ്ണൻ, ടി.പി. ശശിധരൻ, പി. ഫൽഗുനൻ, കടലുണ്ടി മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.എം. സതിദേവി, ഇ. ഡേവിഡ്, ബാബു പട്ടയിൽ, എ. അബ്‌ദുറഹ്മാൻ, കെ.വി. സുലൈമാൻ, പ്രവീൺ ശങ്കരത്ത്, എൻ.വി. ഇഫ്തിഖാറുദ്ദീൻ, റഫീഖ് മുട്ടുംപുറത്ത്, അശോകൻ തോട്ടോളി, തറയിൽ രാജൻ, സദാശിവൻ പട്ടയിൽ, അഹമ്മദ് മാട്ടുമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.