പരിപാടികൾ ഇന്ന്

ടാഗോർ സൻെറിനറി ഹാൾ: 'ആദര്‍ശ ജീവിതം സുരക്ഷിത സമൂഹം' ഐഡിയല്‍ ഇസ്‌ലാഹി സമ്മിറ്റ് -9.30, ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി -3.00 അരീക്കാട് ജങ്ഷൻ: 'ദൈവികം, കാലികം' എന്ന പ്രമേയത്തിൽ വിസ്ഡം യൂത്ത് കണ്ണൂരിൽ നടത്തുന്ന ഡയലോഗ് പ്രോഗ്രാമിൻെറ ലൈവ് പ്രദർശനം -4.00 കിണാശ്ശേരി ദാറുൽ ഉലൂം മദ്റസ: മദ്റസാ സർഗോത്സവം -8.00 കോഴിക്കോട് ബീച്ച്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസ്, പി.വി.എസ് കോളജ് ഓഫ് നഴ്സിങ്, പി.വി.എസ് ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം -3.00 സ്പോർട്സ് കൗൺസിൽ ഹാൾ: 'പ്രപഞ്ച രഹസ്യങ്ങളുടെ നേരറിവ് പ്രവാചകരിലൂടെ' സെമിനാർ -2.30 കല്ലായിറോഡ് വുഡീസ് ഹോട്ടൽ: ആത്മ 2019 ശിൽപശാല -9.00 തിരുത്തിയാട് ഒാഫിസേഴ്സ് ക്ലബ്: സ്കൂൾ വിദ്യാർഥികൾക്കുള്ള ചെസ് ടൂർണമൻെറ് -9.00 ചക്കുംകടവ് ഇസ്ലാഹി സൻെറർ: പ്രീമാരിറ്റൽ കൗൺസലിങ് കോഴ്സ് സമാപനം -4.00 നടക്കാവ് ജി.വി.എച്ച്.എസ്.എസ്: എയ്ഡ്സ് ദിനാചരണവും സെമിനാറും -10.00 മലബാർ ക്രിസ്ത്യൻ കോളജ്: പ്രെയ്സ് മെലഡീസിൻെറ സുവിശേഷ ഭക്തിഗാനം -5.00 കുണ്ടായിത്തോട് അബ്ദുറഹിമാൻ വായനശാല: ജനകീയ സിനിമവേദിയുെട നേതൃത്വത്തിൽ ബാലു ബാലനെ ആദരിക്കൽ -2.00 പുതിയങ്ങാടി അൽ ഹറമൈൻ ഇംഗ്ലീഷ് സ്കൂൾ: മഴവില്ല് ബാലചിത്രരചനാമത്സരം -2.00 ചെറുവണ്ണൂർ പ്ലസൻറ് വ്യൂ ഹാൾ: മഴവില്ല് ബാലചിത്ര രചനാമത്സരം -2.00 മെഡിക്കൽ കോളജ് കനിവ് ഒാഡിറ്റോറിയം: മഴവില്ല് ബാലചിത്രരചനാമത്സരം -2.00 ഒറ്റത്തെങ്ങ് കാശ്യപാശ്രമം: വേദാമൃതം ക്ലാസ് -10.00 വെസ്റ്റ്ഹിൽ കാശിമഠം: ഗംഗ ക്ലാസ് -8.00 സി.എസ്.െഎ ഹാൾ: രാജസ്ഥാൻ ഗ്രാമീണ മേള -10.00 വെസ്റ്റ്ഹിൽ ശാന്തിനഗർ കോളനി: എയ്ഡ്സ് ബോധവത്ക്കരണം -3.00 ഗുരുകുലം ആർട്ട് ഗാലറി: 'ചിന്തവിഷ്ടയായ സീത' സെമിനാർ -2.00 ഹോട്ടൽ മേയ്ഫ്ലവർ: ദഖ്നി മുസ്ലിം െഫഡറേഷൻ സംസ്ഥാന കൗൺസിൽ -11.00 വെള്ളിപറമ്പ് ശ്രീ ഇളയിടത്ത് ദേവി ഒാടക്കാളി ക്ഷേത്രം: മണ്ഡല മഹോത്സവം -6.00 മാവൂർ റോഡ് കെ.എസ്.ആർ.ടി.സിക്ക് സമീപം: യൂസ്ഡ് ബുക്സ് ഫെസ്റ്റിവൽ -10.00 പുതിയങ്ങാടി വരക്കൽ മഖാം: ഉറൂസ് മുബാറക് സമാപന സമ്മേളനം -9.00 ഇൻഡോർ സ്റ്റേഡിയം: തൈക്വാൻഡോ ചാമ്പ്യൻഷിപ് -10.00 ചെറുവണ്ണൂർ തിരുഹൃദയ ദേവാലയം: അജപാലന ശുശ്രൂഷ സമ്മേളന സമാപനം -4.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.