പെരുമണ്ണ: പഴയ കാല കമ്യൂണിസ്റ്റ് നേതാവും പെരുവയൽ മുൻ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന നടത്തി. സി.പി.എം പെരുമണ്ണ സൗ ത്ത്, നോർത്ത് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുസ്മരണം ജില്ല കമ്മിറ്റി അംഗം പി.കെ. പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. ഷാജി പുത്തലത്ത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം ജെയ്ക്ക് സി. തോമസ്, എ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ഇ.കെ. സുബ്രഹ്മണ്യൻ സ്വാഗതവും രാജീവ് പെരുമൺപുറ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.