കൈത്താങ്ങായി മാധ്യമ പ്രവർത്തകരും

ഫറോക്ക്: ബേപ്പൂർ െഡവലപ്മൻെറ് മിഷൻ ചാരിറ്റബ്ൾ ട്രസ്റ്റിൻെറ ഡയാലിസിസ് ധനസമാഹരണത്തിൽ . ഫറോക്ക് മാധ്യമ കൂട്ടായ്മ യാണ് നല്ലളം ഡയാലിസിസ് സൻെററിൽ സമാഹരിച്ച തുകയും കസേരയുമായെത്തിയത്. സംഘത്തെ ചെയർമാൻ വി.കെ.സി.മമ്മദ് കോയ എം.എൽ.എ.യുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഉപഹാരവും തുകയും പ്രസ് ക്ലബ് ഭാരവാഹികളായ കെ. ബദറുദ്ദീൻ, പി. ഷാജി, മനാഫ് താഴത്ത് എന്നിവർ ചെയർമാന് കൈമാറി. കെ. വിനീഷ്, നജ്മുദ്ദീൻ മണക്കാട്ട്, എൻ.പി. പ്രമോദ് ബാബു, സി.കെ. മുസ്തഫ, കെ.പി. നജീബ്, നജീബ് എങ്ങാട്ടിൽ, എൻ.പി.കെ നൗഷാദ്, എം.എ. ബഷീർ, ഇർഷാദ് കല്ലമ്പാറ, സുധീഷ് കുമാർ, ജനപ്രതിനിധികളായ റീന മുണ്ടേങ്ങാട്ട്, പി. കമറു ലൈല, സി.കെ. അജയകുമാർ, പി.സി. രാജൻ, പി.പി. ബീരാൻകോയ, എം. കുഞ്ഞാമുട്ടി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.